അടക്കുക

ജൂൺ 30 ഉച്ചയ്ക്ക് 2 .30 ന് നിഫാം അങ്കണം , കിഴക്കേ കടുങ്ങല്ലൂർ, ആലുവ — കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള നിഫാം ഗസ്റ്റ് ഹൗസിന്റെ ശിലാസ്ഥാപനവും സ്റ്റാഫ് ഗുണഭോക്താക്കൾക്കുള്ള ധനസഹായവിതരണവും -ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ .

തുടക്കം : 30/06/2018 അവസാനം : 30/06/2018

വേദി : നിഫാം അങ്കണം , കിഴക്കേ കടുങ്ങല്ലൂർ