അടക്കുക

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജില്ലയ്ക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എം.പി.ജോസ് സ്‌കോച്ച് അവാര്‍ഡ് ഏറ്റുവാങ്ങുന്നു

തുടക്കം : 28/06/2018 അവസാനം : 28/06/2018

വേദി : കാക്കനാട്

സ്‌കോച്ച് അവാര്‍ഡ് നിറവില്‍ ജില്ലാ ഭരണകൂടം

സമൂഹപുരോഗതിക്കുള്ള വേറിട്ട പദ്ധതികളുടെ നടത്തിപ്പിലൂടെ ജില്ലാ ഭരണകൂടം ‘സ്‌കോച്ച്’ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി.  ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന 52ാമത് സ്‌കോച്ച് ഉച്ചകോടിയിലാണ് പ്രഖ്യാപനമുണ്ടായത്.   ഇതരസംസ്ഥാന കുട്ടികള്‍ക്ക് സ്‌കൂള്‍പഠനം സാധ്യമാക്കുന്ന ‘റോഷ്‌നി,  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് സാക്ഷരത നല്‍കുന്ന ‘ഇ-ജാഗ്രത’ പദ്ധതികളാണ് ജില്ലയ്ക്ക് നേട്ടമായത്.