അടക്കുക

പുത്തന്‍വേലിക്കര, സ്റ്റേഷന്‍കടവ് – വലിയപഴംപളളിത്തുരുത്ത് പാലത്തിന്റെ ഉദ്ഘാടനം ജൂണ്‍ 24 രാവിലെ 9.30 ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.

തുടക്കം : 23/06/2018 അവസാനം : 25/06/2018