അടക്കുക

സ്കൂളുകളിൽ സുരക്ഷിതവും ഫലപ്രദവുമായ ഇന്റർനെറ്റ് പരിശീലനം നടപ്പിലാക്കുന്നത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇ ജാഗ്രതാ പദ്ധതിയുടെ നാലാം ഘട്ടം ജൂലൈ 5 നു ഡിജിപി ലോകനാഥ്‌ ബെഹ്‌റ ഉദ്ഘാടനം ചെയ്യുന്നു.

തുടക്കം : 05/07/2018 അവസാനം : 05/07/2018