അടക്കുക

കടമക്കുടി

എറണാകുളം ജില്ലയിലെ വാരാപ്പുഴക്ക് സമീപമുള്ള മനോഹരമായ ഒരു ദ്വീപാണ് കടമക്കുടി.കടമക്കുടി ദ്വീപുകൾ 14 ദ്വീപുകളുടെ ഒരു കൂട്ടം ആണ്: വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുരിക്കൽ, പാലിയം തുരുത്ത്, പിഴാല, ചെറിയ കടമക്കുടി , പുളിക്കൽപുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയം തുരുത്ത്, ചെന്നൂർ, കോതാട്, കോരമ്പടം, കണ്ടനാട്, കരിക്കാട് തുരുത്ത്.