| ഇനം | മൂല്യം |
|---|---|
| ജില്ലയുടെ പേര് | എറണാകുളം |
| മുഖ്യ കാര്യാലയം | കാക്കനാട് |
| ഭൂമി ശാസ്ത്രപരമായ മേഖല | 2407 ചതുരശ്ര കിലോമീറ്റർ |
| തീരപ്രദേശം | 46 കിലോമീറ്റർ |
| ജലാശയ പ്രദേശം | 12,700 ഹെക്ടർസ് |
| വന പ്രദേശം | 8,123 ഹെക്ടർസ് |
| ഭൂമി ശാസ്ത്രം | വ്യാപ്തി : 9o57’ N; ദൈർഘ്യം 76 o15’ E വടക്ക് – തൃശൂർ ജില്ല, കിഴക്ക് –ഇടുക്കി ജില്ല, പടിഞ്ഞാറ് – അറബിക്കടൽ , തെക്ക് – കോട്ടയം,ആലപ്പുഴ ജില്ലകൾ ഇന്ത്യയുടെ അംഗീകൃതമായ സമയം +5:30 മണിക്കൂറുകൾ ജി എം ടി സമുദ്ര നിരപ്പ് |
| ജനസംഖ്യ | എണ്ണം |
|---|---|
| പുരുഷൻ | 16,19,557 |
| സ്ത്രീ | 16,62,831 |
| ആകെ | 32,82,388 |
| സ്ത്രീ-പുരുഷ അനുപാതം | 1024 |
| ജനസാന്ദ്രത | 2770/ചതുരശ്ര മൈൽ |
| പ്രതിശീർഷ വരുമാനം | രൂ.94392 |
| സാക്ഷരതാ നിരക്ക് | നിരക്ക് |
|---|---|
| പുരുഷൻ | 95.95% |
| സ്ത്രീ | 92.96% |
| ആകെ | 97.05% |