ജില്ലയെ കുറിച്ച്
വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിൻറെയും അന്താരാഷ്‌ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിൻറെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിൻറെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു .എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷാവരുമാനവും ലോകഗതിക്കനുസരിച്ച് സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരളസമൂഹത്തിൻറെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.
പുതിയത്
- എൽ.എ. – കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – ഇൻഫോപാർക്ക് മെട്രോ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് – 19(1) ഗസറ്റ് പ്രഖ്യാപനം – സംബന്ധിച്ച്
- ഫോർട്ട് കൊച്ചി റവന്യു ഡിവിഷണൽ ഓഫീസിലേക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നത് – സംബന്ധിച്ച്
- കൊച്ചി മെട്രോ റെയിൽ പ്രോജക്ട് 2-ാം ഘട്ടം – ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള റോഡ് വികസനവുമായി ബന്ധപ്പെട്ട വയഡക്ട് നിർമ്മാണത്തിന് 11(1) ഗസറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത് – സംബന്ധിച്ച്
- എൽ.എ. – കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – പാലാരിവട്ടം മെട്രോ സ്റ്റേഷൻ (RHS), റോഡ് വികസനം നിർമ്മാണവുമായി ബന്ധപ്പെട്ട് – 11(1) ഗസറ്റ് വിജ്ഞാപനം സംബന്ധിച്ച്.
- കൊച്ചി മെട്രോ റെയിൽ പ്രോജക്ട് – ഇൻഫോപാർക്ക് മെട്രോ സ്റ്റേഷൻ വയാഡക്ട് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹ്യ പ്രത്യാഘാത പഠനം 2013-ലെ LARR ആക്ട് പ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം നൽകി ജില്ലാ കളക്ടർ ഉത്തരവായത് – സംബന്ധിച്ച്
-
പൗരന്മാർക്കുള്ള സഹായ കേന്ദ്രം 155300
-
ക്രൈം സ്റ്റോപ്പർ 1090
-
ബാലസുരക്ഷാ സഹായനമ്പര്‍ 1098
-
എമർജൻസി പോലീസ് 112
-
സ്ത്രീകൾക്കായുള്ള സഹായം 1091
-
ആംബുലൻസ് 102, 108