അടക്കുക

രേഖകൾ

Filter Document category wise

തിരയുക

രേഖകൾ
തലക്കെട്ട് തീയതി View / Download
കൊച്ചി മെട്രോ റെയിൽ പ്രോജക്ട് – ഇൻഫോപാർക്ക് മെട്രോ സ്റ്റേഷൻ വയാഡക്ട് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹ്യ പ്രത്യാഘാത പഠനം 2013-ലെ LARR ആക്ട് പ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം നൽകി ജില്ലാ കളക്ടർ ഉത്തരവായത് – സംബന്ധിച്ച് 06/08/2026 കാണുക (517 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – IURWTS പദ്ധതി – ചിലവന്നൂർ കനാൽ വികസനം (പാർക്ക്) – 19(1) ഗസറ്റ് പ്രഖ്യാപനം – സംബന്ധിച്ച് 01/08/2026 കാണുക (369 KB)
എറണാകുളം ജില്ലാ കോടതിയിലെ ജില്ലാ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികയിലേക്ക് പുതിയ അഭിഭാഷകനെ നിയമിക്കുന്നത് -സംബന്ധിച്ച്. 31/07/2026 കാണുക (447 KB)
എറണാകുളം ജില്ലയിലെ വിവിധ കോടതികളിലേക്കായി, അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികകളിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നത് – സംബന്ധിച്ച്. 31/07/2026 കാണുക (450 KB)
ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. – സ്പെഷ്യൽ തഹസിൽദാർ, എൽ.എ. നമ്പർ 1, കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റ് ഓഫീസിലേക്കുള്ള ഐ.ടി. ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി. 25/07/2026 കാണുക (336 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – IURWTS പദ്ധതി – പേരണ്ടൂർ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് – 19 (1) തിരുത്തൽ വിജ്ഞാപനം – സംബന്ധിച്ച് 24/07/2026 കാണുക (164 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – ഫേസ് 2 – ജെ.എൽ. എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള സ്റ്റേഷനുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ-വാഴക്കാല മെട്രോ സ്റ്റേഷൻ – ആർ.ആർ പാക്കേജ് കരട്, ഫോറം നമ്പർ.9 നോട്ടീസ് സംബന്ധിച്ച്. 22/07/2026 കാണുക (911 KB)
പൊതുവാദം കേൾക്കൽ – കൊച്ചി മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം – വാഴക്കാല മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സംബന്ധിച്ച് 21/07/2026 കാണുക (774 KB)
എൽ.എ -കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് രണ്ടാം ഘട്ടം – പാലാരിവട്ടം മെട്രോ സ്റ്റേഷൻ ,റോഡ് വികസന നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സംബന്ധിച്ച്. 21/07/2026 കാണുക (1 MB)
എൽ.എ – കോട്ടപ്പുറം-കൂനമ്മാവ് റോഡിൽ എടക്കാത്തോട് കൾവർട്ട് പുനർനിർമ്മാണം- 11(1) ഗസറ്റ് വിജ്ഞാപനം 16/07/2026 കാണുക (129 KB)