അടക്കുക

മെട്രോ കർമ്മപദ്ധതികൾ

Filter Document category wise

തിരയുക

മെട്രോ കർമ്മപദ്ധതികൾ
തലക്കെട്ട് തീയതി View / Download
കൊച്ചി മെട്രോ റെയിൽ പ്രോജക്ട് – ഇൻഫോപാർക്ക് മെട്രോ സ്റ്റേഷൻ വയാഡക്ട് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹ്യ പ്രത്യാഘാത പഠനം 2013-ലെ LARR ആക്ട് പ്രകാരം ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് അംഗീകാരം നൽകി ജില്ലാ കളക്ടർ ഉത്തരവായത് – സംബന്ധിച്ച് 06/08/2026 കാണുക (517 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – IURWTS പദ്ധതി – ചിലവന്നൂർ കനാൽ വികസനം (പാർക്ക്) – 19(1) ഗസറ്റ് പ്രഖ്യാപനം – സംബന്ധിച്ച് 01/08/2026 കാണുക (369 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – IURWTS പദ്ധതി – പേരണ്ടൂർ വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് – 19 (1) തിരുത്തൽ വിജ്ഞാപനം – സംബന്ധിച്ച് 24/07/2026 കാണുക (164 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – ഫേസ് 2 – ജെ.എൽ. എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള സ്റ്റേഷനുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ-വാഴക്കാല മെട്രോ സ്റ്റേഷൻ – ആർ.ആർ പാക്കേജ് കരട്, ഫോറം നമ്പർ.9 നോട്ടീസ് സംബന്ധിച്ച്. 22/07/2026 കാണുക (911 KB)
പൊതുവാദം കേൾക്കൽ – കൊച്ചി മെട്രോ റെയിൽ പദ്ധതി രണ്ടാം ഘട്ടം – വാഴക്കാല മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സംബന്ധിച്ച് 21/07/2026 കാണുക (774 KB)
എൽ.എ -കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് രണ്ടാം ഘട്ടം – പാലാരിവട്ടം മെട്രോ സ്റ്റേഷൻ ,റോഡ് വികസന നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സംബന്ധിച്ച്. 21/07/2026 കാണുക (1 MB)
കൊച്ചി മെട്രോ റെയിൽ പ്രോജക്ട് – ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഓഫീസിലേക്കുള്ള ഓഫീസ് ഫർണിച്ചർ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ക്വട്ടേഷൻ ക്ഷണിക്കുന്നു. 14/07/2026 കാണുക (415 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – സ്പെഷ്യൽ തഹസിൽദാർ (എൽ.എ) നമ്പർ 2 ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിലേക്കായി ക്വട്ടേഷൻ ക്ഷണിക്കുന്നു. 08/07/2026 കാണുക (165 KB)
പൊന്നുംവില – IURWTS പദ്ധതി – പുറവങ്കര വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ -19(1) പ്രഖ്യാപനം സംബന്ധിച്ച് 01/07/2026 കാണുക (418 KB)
കൊച്ചി മെട്രോ റെയിൽ പ്രൊജക്ട് – ഫേസ് 2 – ജെ.എൽ. എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള സ്റ്റേഷനുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ,പടമുഗൾ (RHS) മെട്രോ സ്റ്റേഷൻ – ആർ.ആർ പാക്കേജ് കരട്, ഫോറം നമ്പർ.9 നോട്ടീസ് സംബന്ധിച്ച് 29/06/2026 കാണുക (101 KB)