- ഈ അദ്ധ്യയനവര്‍ഷത്തെ പുതുയുഗം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 28 ന് ടൗണ്‍ഹാളില്‍ ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കുന്നു.
- കണയന്നൂർ താലൂക്കിലെ ജനസമ്പര്‍ക്കപരിപാടി പരിഹാരം -2018 ജൂലൈ 26-ല്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നു.
- കുന്നത്തുനാട് താലൂക്കിലെ ജനസമ്പര്‍ക്കപരിപാടി പരിഹാരം -2018 ജൂലൈ 19-ല്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നു.
- ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ജൂൺ 25 നു നടന്ന സിറ്റി ഗ്യാസ് വിതരണം സംബന്ധിച്ച് നിക്ഷേപകർക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള റോഡ് ഷോയിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു .
- മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ പുതിയ മന്ദിരം തോപ്പുംപടിയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
- ജൂലൈ നാലിന് ആലുവ താലൂക്കിൽ നടന്ന ജനസമ്പർക്ക പരിപാടി പരിഹാരം 2018 ഇൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള പരാതികൾ പരിശോധിക്കുന്നു
- ജില്ലാ ഭരണകൂടത്തിന്റെ ഇ ജാഗ്രതാ പദ്ധതിയുടെ നാലാം ഘട്ടം ജൂലൈ 5 നു ഡിജിപി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു.