ജൂൺ 30 ഉച്ചയ്ക്ക് 2 .30 ന് നിഫാം അങ്കണം , കിഴക്കേ കടുങ്ങല്ലൂർ, ആലുവ — കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലുള്ള നിഫാം ഗസ്റ്റ് ഹൗസിന്റെ ശിലാസ്ഥാപനവും സ്റ്റാഫ് ഗുണഭോക്താക്കൾക്കുള്ള ധനസഹായവിതരണവും -ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ .
തുടക്കം: 30/06/2018 അവസാനം: 30/06/2018
വേദി: നിഫാം അങ്കണം , കിഴക്കേ കടുങ്ങല്ലൂർ
മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ പുതിയ മന്ദിരം തോപ്പുംപടിയില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു.
തുടക്കം: 30/06/2018 അവസാനം: 30/06/2018
വേദി: തോപ്പുംപടി
ചെയര്മാന് ബി എസ് മാവോജിയുടെ അധ്യക്ഷതയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന് കളക്ടറേറ്റില്‍ ജൂണ്‍ 30-ന് സിറ്റിംഗ് നടത്തുന്നു
തുടക്കം: 30/06/2018 അവസാനം: 30/06/2018
വേദി: Kakkanad
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ജില്ലയ്ക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എം.പി.ജോസ് സ്കോച്ച് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
തുടക്കം: 28/06/2018 അവസാനം: 28/06/2018
വേദി: കാക്കനാട്
ഈ അദ്ധ്യയനവര്‍ഷത്തെ പുതുയുഗം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 28 ന് ടൗണ്‍ഹാളില്‍ ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിക്കുന്നു.
തുടക്കം: 28/07/2018 അവസാനം: 31/07/2018
വേദി: എറണാകുളം
ഹജ്ജ് ക്യാമ്പിലേക്കുള്ള വരാനിരിക്കുന്ന പരിപാടികളുമായി ബന്ധപ്പെട്ട് മീറ്റിങ്ങിൽ യോഗം വിളിച്ചുചേർന്നു
തുടക്കം: 27/06/2018 അവസാനം: 27/06/2018
വേദി: സിയാൽ, നെടുമ്പാശ്ശേരി
ഹാൻഡ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ റിക്രൂട്ട്മെന്റ് – അറിയിപ്പ്
തുടക്കം: 27/04/2023 അവസാനം: 16/05/2023
വേദി: Kakkanadu
നടമ വില്ലേജ് ഓഫീസില്‍ ജൂലൈ 26 രാവിലെ നടന്ന കണയന്നൂർ താലൂക്കിലെ പരിഹാരം ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പരാതി സ്വീകരിക്കുന്നു
തുടക്കം: 26/07/2018 അവസാനം: 28/07/2018
വേദി: നടമ വില്ലേജ്
അപേക്ഷ ക്ഷണിച്ചു – ORC സൈക്കോളജിസ്റ്റ്
തുടക്കം: 26/12/2018 അവസാനം: 07/01/2019
വേദി: തൊടുക്കാട്കര, ആലുവ
കാണുക (1 MB)