തദ്ദേശ തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം :ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു
2025 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങൾ സംബന്ധിച്ച പരാതികളോ നിർദേശങ്ങളോ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.
ഫോൺ –9188915874, 04842422219



