| സെക്ഷൻ | അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ | അപ്പീൽ അധികാരി | 
|---|---|---|---|
| തപാൽ | ഹെഡ് ക്ലാർക്ക് | ഹുസൂർ ശിരസ്തദാർ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ഫെയർ കോപ്പി | ഫെയർ കോപ്പി സൂപ്രണ്ട് | ഹുസൂർ ശിരസ്തദാർ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| എസ്റ്റാബ്ലിഷ്മെന്റ് & അക്കൗണ്ട്സ് | ജൂനിയർ സൂപ്രണ്ട് (ഡി .എം ) | ഹുസൂർ ശിരസ്തദാർ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ഡിസാസ്റ്റർ മാനേജ്മന്റ് | ജൂനിയർ സൂപ്രണ്ട് | ഡെപ്യൂട്ടി കളക്ടർ (ഡി .എം ) | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| മജിസ്റ്റീരിയൽ | ജൂനിയർ സൂപ്രണ്ട് | ഹുസൂർ ശിരസ്തദാർ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| അഡ്മിനിസ്ട്രേഷൻ | ഹെഡ് ക്ലാർക്ക് | എസ് എസ് ഇൻസ്പെക്ഷൻ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| എൽ എ | ജൂനിയർ സൂപ്രണ്ട് | സീനിയർ സൂപ്രണ്ട് (സ്യൂട്ട് ) | ഡെപ്യൂട്ടി കളക്ടർ (എൽ എ ) | 
| സ്യൂട്ട് സെൽ | ജൂനിയർ സൂപ്രണ്ട് | സീനിയർ സൂപ്രണ്ട് (സ്യൂട്ട് ) | ഡെപ്യൂട്ടി കളക്ടർ (എൽ എ ) | 
| ഹൗസിങ് | ഹെഡ് ക്ലാർക്ക് ` | എസ് എസ് ഇൻസ്പെക്ഷൻ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ഫൈനാൻസ് | ജൂനിയർ സൂപ്രണ്ട് | ഫൈനാൻസ് ഓഫീസർ | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| റെവന്യൂ റിക്കവറി | ജൂനിയർ സൂപ്രണ്ട് | ഡെപ്യൂട്ടി കളക്ടർ (ആർ ആർ ) | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ഇൻസ്പെക്ഷൻ | ജൂനിയർ സൂപ്രണ്ട് | സീനിയർ സൂപ്രണ്ട് | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ലാൻഡ് റെവന്യൂ | ജൂനിയർ സൂപ്രണ്ട്/ഹെഡ് ക്ലാർക്ക് | ഡെപ്യൂട്ടി കളക്ടർ (എൽ ആർ ) | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
| ഇലക്ഷൻ | ഹെഡ് ക്ലാർക്ക് | ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ ) | അഡിഷണൽ ജില്ല മജിസ്ട്രേറ്റ് | 
 
                                                