എയർ: കൊച്ചിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്നത് .ടാക്സി ,ബസ് സൗകര്യങ്ങൾ പ്രധാന നഗരത്തിൽ നിന്നും ലഭ്യമാണ് .ഗൾഫ് രാജ്യങ്ങളും സിംഗപ്പൂരും ഉൾപ്പടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി നഗരങ്ങളിൽ നിന്നും നിരന്തരം സർവീസുകൾ ഉണ്ട് .
ഏറ്റവുമടുത്ത വിമാനത്താവളം :
കൊച്ചിൻ ഇന്‍റെർനാഷണൽ എയർപോർട്ട് ,എറണാകുളം -കൊച്ചിയിൽ നിന്നും 27 കിലോമീറ്റർ .
റെയിൽ :രാജ്യത്തിൻറെ മറ്റു പ്രധാന നഗരങ്ങളിൽ നിന്നും എറണാകുളത്തേക് സ്ഥിരം ട്രെയിനുകളുണ്ട് .
റെയിൽവേ സ്റ്റേഷൻ (കൾ )
: എറണാകുളം ജംഗ്ഷൻ (തെക്ക് ), എറണാകുളം ടൗൺ (വടക്ക് )

തുറമുഖം : വില്ലിങ്ടൺ ഐലൻഡ് ,കൊച്ചി

ബസ് സ്റ്റേഷൻ (കൾ )എറണാകുളം ,വൈറ്റില