പൊതു കർമ്മപദ്ധതികൾ
Filter Document category wise
| തലക്കെട്ട് | തീയതി | View / Download |
|---|---|---|
| എറണാകുളം ജില്ലയിൽ അക്ഷയ സംരംഭകരാകാൻ അവസരം-സംബന്ധിച്ച് | 21/02/2026 | കാണുക (135 KB) |
| ക്വട്ടേഷൻ ക്ഷണിക്കുന്നു – എറണാകുളം സ്പെഷ്യൽ തഹസിൽദാർ (എൽ.എ.), എൻ.എച്ച്. നം. 1, കാക്കനാട് കാര്യാലയത്തിലേക്ക് ഡ്രൈവർ, ഇന്ധനം സഹിതം വാഹനം കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിനായി | 21/02/2026 | കാണുക (127 KB) |
| DCEKM/2921/2020-C7 – തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻ മുതല്‍ പൂത്തോട്ട വരെയുള്ള പാത നാലു വരിയായി വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പദ്ധതി- സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം അന്തിമ രേഖ. | 19/02/2026 | കാണുക (2 MB) |
| ക്വട്ടേഷൻ ക്ഷണിക്കുന്നു – എറണാകുളം സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) എൻ.എച്ച്. നം.1 കാര്യാലയത്തിലേക്കുള്ള ഉപകരണങ്ങൾ സപ്ലൈ വിതരണം ചെയ്യുന്നതിനായി | 17/02/2026 | കാണുക (2 MB) |
| ക്വട്ടേഷൻ ക്ഷണിക്കുന്നു – എറണാകുളം സ്പെഷ്യൽ തഹസിൽദാർ (എൽ.എ.) എൻ.എച്ച്. നം.1 കാര്യാലയത്തിലേക്കുള്ള ഫർണീച്ചർ സപ്ലൈ വിതരണം ചെയ്യുന്നതിനായി. | 17/02/2026 | കാണുക (2 MB) |
| DCEKM/3966/2025-C8 – ടി എം ജേക്കബ് മെമ്മോറിയൽ സ്റ്റേഡിയം – SIA അന്തിമ റിപ്പോർട്ട്. | 16/02/2026 | കാണുക (2 MB) |
| DCEKM/5321/2024-C -ആലുങ്കൽ കടവ് പാലത്തിന്റെ നിർമ്മാണം-ഭൂമി ഏറ്റെടുക്കൽ -സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനം അന്തിമ രേഖ. | 11/02/2026 | കാണുക (768 KB) |
| ഭൂമിയേറ്റെടുക്കൽ: എറണാകുളം ജില്ലയിലെ സൈക്കിള്‍ ട്രാക്കോടുകൂടിയ തീരദേശ ഹൈവെ പദ്ധതി – 11(1) പ്രഖ്യാപനം സ്ട്രെച്ച് 1 -സംബന്ധിച്ച് | 21/01/2026 | കാണുക (1 MB) |
| ഭൂമിയേറ്റെടുക്കൽ: എറണാകുളം ജില്ലയിലെ സൈക്കിള്‍ ട്രാക്കോടുകൂടിയ തീരദേശ ഹൈവെ പദ്ധതി – ഭേദഗതി ഉത്തരവ് -സംബന്ധിച്ച് | 21/01/2026 | കാണുക (194 KB) |
| DCEKM/5321/2024-C7 – ആലുങ്കൽ കടവ് പാലത്തിന്റെ നിർമ്മാണം- 4(1) വിജ്ഞാപനം | 08/01/2026 | കാണുക (96 KB) |