അടക്കുക

കളക്ട്രേറ്റ്

കളക്ടറേറ്റ്
കളക്ടറേറ്റ് എറണാകുളം

ജില്ലാഭരണത്തിൽ കളക്ടറേറ്റ്(ജില്ലാകളക്ടറുടെ കാര്യാലയം) പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ജില്ലയിലെ ക്രമസമാധാനം നിലനിർത്തുന്നതിനുള്ള ജില്ലാമജിസ്‍ട്രേറ്റായും ജില്ലാഭരണാധികാരിയായ ജില്ലാകളക്ടർ പ്രവർത്തിക്കുന്നു. വിവിധ റവന്യൂവിഷയങ്ങൾ കൂടാതെ ആസൂത്രണം, വികസനം, പദ്ധതിനിർവ്വഹണം,  ക്രമസമാധാനം, പൊതുഗതാഗതം, ഭക്ഷ്യ-പൊതുവിതരണം, പൊതുജനാരോഗ്യം, ദുരന്തനിവാരണം, തിരഞ്ഞെടുപ്പ്, സെൻസസ് എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. ജില്ലാകളക്ടറെ അദ്ദേഹത്തിന്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഡെപ്യൂട്ടികളക്ടർമാരും വിവിധവകുപ്പുകളുടെ ജില്ലാമേധാവികളും സഹായിക്കുന്നു.

ജില്ലാ കളക്ടറേറ്റ്

സിവിൽ സ്റ്റേഷൻ ഒന്നാം നില

കാക്കനാട് ,എറണാകുളം -682030

ഫോൺ – 0484 2422232

കളക്ട്രേറ്റ് – എറണാകുളം സബ് ഓഫീസർ
ജില്ല കളക്ടർ കളക്ട്രേറ്റ്
ഡെപ്യൂട്ടി കളക്ടർ ജനറൽ (എഡിഎം )

ഹുസൂർ ശിരസ്തദാർ

ജൂനിയർ സൂപ്രണ്ട് അഡ്മിനിസ്ട്രേഷൻ

ജൂനിയർ സൂപ്രണ്ട് അക്കൗണ്ട്സ്

സീനിയർ സൂപ്രണ്ട് ഇൻസ്‌പെക്ഷൻ

സീനിയർ സൂപ്രണ്ട് മജിസ്റ്റീരിയൽ

ഹെഡ് ക്ലാർക്ക് ഹൗസിങ്

ഡെപ്യൂട്ടി കളക്ടർ (എൽഎ )

ജൂനിയർ സൂപ്രണ്ട് 1 എൽ എ

ജൂനിയർ സൂപ്രണ്ട് 2 എൽ എ

ജൂനിയർ സൂപ്രണ്ട് സ്യൂട്ട്

ഫിനാൻസ് ഓഫീസർ ജൂനിയർ സൂപ്രണ്ട് എഫ്
ഡെപ്യൂട്ടി കളക്ടർ (ആർആർ )

ജൂനിയർ സൂപ്രണ്ട് 1 ആർആർ

ജൂനിയർ സൂപ്രണ്ട് 2 ആർആർ

ഡെപ്യൂട്ടി കളക്ടർ (എൽആർ )

ജൂനിയർ സൂപ്രണ്ട് 1 എൽആർ

ജൂനിയർ സൂപ്രണ്ട് 2 എൽആർ

എച്സി എൽആർ

ഡെപ്യൂട്ടി കളക്ടർ (ഡിഎം) ജൂനിയർ സൂപ്രണ്ട് ഡിഎം
ഡെപ്യൂട്ടി കളക്ടർ (ഇഎൽ )
ജില്ല നിയമ കാര്യാലയം