അടക്കുക

രജിസ്‌ട്രേഷന്‍ വകുപ്പ്

ജില്ലാ രജിസ്‌ട്രാര്‍ നല്‍കുന്ന സേവനങ്ങള്‍

 • സംഘങ്ങളുടെ രജിസ്ട്രേഷന്‍
 • ഇമ്പൗണ്ട് ആധാരങ്ങള്‍
 • അഡ്ജുഡിക്കേഷന്‍
 • അണ്ടര്‍വാല്യൂവേഷന്‍
 • ഗഹാന്‍ അച്ചടി അനുമതി
 • ചിട്ടി നടത്തിപ്പ് അനുമതി ഉത്തരവ്
ആഫീസ് അഡ്രസ്സ് ഫോൺ
ജില്ലാ രജിസ്ട്രാർ ഓഫീസ് മൂന്നാം നില, പെരുമ്പിള്ളി ബിൽഡിംഗ്, മഹാത്മാ ഗാന്ധി റോഡ്, ഷേണായ്സ്, എറണാകുളം, കേരളം 682011 0484 237 5789

സബ് രജിസ്ട്രാര്‍ ആഫീസ് നല്‍കുന്ന സേവനങ്ങള്‍

 • ആധാരങ്ങളുടെ രജിസ്ട്രേഷന്‍
 • കുടിക്കട സര്‍ട്ടിഫിക്കറ്റുകള്‍
 • ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍
 • ഗഹാന്‍ രജിസ്‌ട്രേഷന്‍
 • സ്പെഷ്യല്‍ മാര്യേജ്
 • ചിട്ടി അപേക്ഷകള്‍ സ്വീകരിക്കല്‍
ജില്ലയിലെ സബ് രജിസ്‌ട്രേഷന്‍ ആഫീസുകളുടെ വിവരങ്ങള്‍
ക്രമ നമ്പർ ആഫീസിന്‍റെ പേര് അഡ്രസ്സ് ഫോണ്‍
നമ്പര്‍
1 ഇടപ്പള്ളി റെയിൽവേ സ്റ്റേഷൻ റോഡ് , പോണേക്കര , ഇടപ്പള്ളി , എറണാകുളം , കേരളം 682024
2 തൃപ്പുണിത്തുറ എസ്എച് 15, തൃപ്പുണിത്തുറ , എറണാകുളം , കേരളം 682301 0484 278 3394
3 കൊച്ചി കപ്പലണ്ടിമുക്ക്, മട്ടാഞ്ചേരി , കൊച്ചി , കേരളം 682002 0484 222 2766
4 ചെങ്ങമനാട് എറണാകുളം, കേരളം 682011 0484 260 3946
5 മരട് മരട് , എറണാകുളം , കേരളം 682304 0484 270 5969
6 തൃക്കാക്കര കാക്കനാട് , കേരളം 682030 0484 242 3505
7 ആലങ്ങാട് കൊങ്ങോർപ്പിള്ളി – ആലങ്ങാട് – കടുങ്ങല്ലൂർ റോഡ് , കൊങ്ങോർപ്പിള്ളി , വരാപ്പുഴ , കേരളം 683518 0484 251 5510
8 പുത്തൻകുരിശ് കൊച്ചി – മധുരൈ – ധനുഷ്കോടി റോഡ് , പുത്തൻകുരിശ് , കേരളം 682308 0484 273 4833
9 ആലുവ വാട്ടർ വോർക്സ് റോഡ് , പിഡബ്ലിയുഡി ക്വാർട്ടേഴ്സ് , പെരിയാർ നഗർ , ആലുവ , കേരളം 683101 0484 262 2780
10 എറണാകുളം 40/1045 സി, മഹാത്മാ ഗാന്ധി റോഡ് , കെപിസിസി ജംഗ്ഷൻ , മഹാരാജാസ് ഗ്രൗണ്ടിന് എതിർവശം, മഹാത്മാ ഗാന്ധി റോഡ്, കരിക്കാമുറി, ഷേണായ്സ്, കൊച്ചി, കേരളം 682011 0484 237 5789
11 കാലടി ആലുവ റോഡ്, ശ്രീമൂലനഗരം, കേരളം 683580
12 പിറവം പാഴൂർ , കേരളം 686664 0485 224 1188
13 മുവാറ്റുപുഴ പുഴകര്കാവ് റോഡ് , തോട്ടുങ്കൽപീടിക , മുവാറ്റുപുഴ , കേരളം 686661 0485 283 0297
14 പെരുമ്പാവൂർ സബ് രജിസ്ട്രാർ ഓഫീസ് , മിനി സിവിൽ സ്റ്റേഷൻ , പെരുമ്പാവൂർ , കേരളം 683542 0484 259 5737
15 കോതമംഗലം ആലുവ മൂന്നാർ റോഡ് – എസ്എച് 16, കോതമംഗലം, കേരളം 686666 0485 282 5978
16 കൂത്താട്ടുകുളം എസ്എച് 1, കൂത്താട്ടുകുളം , കേരളം 686662 0485 225 1335
17 അങ്കമാലി അങ്കമാലി , കേരളം 683572 0484 245 4457
18 നോർത്ത് പറവൂർ നോർത്ത് പറവൂർ , നോർത്ത് പറവൂർ , കേരളം 683513
19 ചേന്ദമംഗലം അണ്ടിപ്പിള്ളിക്കാവ് -വടക്കുംപുറം റോഡ് , കൂട്ടുകാട് , ചേന്ദമംഗലം , കേരളം 683521 0484 251 9250
20 കല്ലൂർകാട് മലനിരപ്പു റോഡ് , കല്ലൂർകാട് , കേരളം 686668 0485 228 8131
21 പോത്താനിക്കാട് പോത്താനിക്കാട് , കേരളം 686671 0485 256 4687
22 ഞാറക്കൽ ഞാറക്കൽ, വൈപ്പിൻ, കേരളം 682503 0484 249 9301
23 മുളന്തുരുത്തി മുളന്തുരുത്തി – അരക്കുന്നം റോഡ് , മുളന്തുരുത്തി , കേരളം 682314 0484 274 4646
24 കുഴുപ്പിള്ളി വൈപ്പിൻ -പള്ളിപ്പുറം റോഡ് , വൈപ്പിൻ , കേരളം 682501 0484 241 6398
25 ശ്രീമൂലനഗരം
കാലടി – ആലുവ റോഡ് , ശ്രീമൂലനഗരം , കേരളം 683580