• സൈറ്റ് മാപ്
  • Accessibility Links
  • മലയാളം
അടക്കുക

എഡ്യൂക്കേഷൻ

Filter Scheme category wise

തിരയുക

എഡ്യൂക്കേഷൻ

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം . ആയിരം സർക്കാർ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതടക്കമുള്ള സമഗ്രമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ കൊണ്ടുവരികയായിരുന്നു ആദ്യ ഘട്ടത്തിലെ ലക്‌ഷ്യം. അടിസ്ഥാന സൗകര്യങ്ങളിലെ വികസനം മാത്രമല്ല അധ്യാപനത്തിലും പഠനപ്രക്രിയയിലും മാറ്റങ്ങൾ കൊണ്ടുവന്നു .

പ്രസിദ്ധീകരണ തീയതി: 28/06/2018
കൂടുതൽ വിവരങ്ങൾ