അടക്കുക

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്

എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെ പ്രധാന കര്‍ത്ത്യവ്യം തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും തമ്മില്‍ കൂടിചേരുന്നതിന് അവസരമൊരുക്കുകയെന്നുളളതാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, പ്രാവീണ്യം എന്നിവയുളള ഉദ്യോഗാര്‍ത്ഥികളെ അതാത് ഉദ്യോഗങ്ങള്‍ക്കായി ചുരുങ്ങിയ സമയത്തിനുളളില്‍ വകുപ്പില്‍ നിന്നും സംഭാവന ചെയ്യുന്നു.

വകുപ്പില്‍ വിഭാവനം ചെയ്യ്തിട്ടുളള ലക്ഷ്യം നേടുന്നതിനായി എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ തൊഴില്‍ രഹിതരുടെ പേര് ചേര്‍ക്കല്‍, പുതുക്കല്‍, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവുകളിലേക്ക് തെരെഞ്ഞടുക്കലും ശിപാര്‍ശ ചെയ്യലും എന്നിവയ്ക്കായി കഠിന പ്രയത്നം ചെയ്യുന്നുണ്ട്. വകുപ്പ് അതിന്റെ സേവനം നിര്‍വഹിക്കുന്നത് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുളള മറ്റു വകുപ്പുകളുമായി ചേര്‍ന്നുളള ശൃംഖലകളിലൂടെയാണ്.

തൊഴില്‍ മേഖലയില്‍ നിലവിലുളള മാറ്റത്തിനുസരിച്ച് സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ അന്വേഷകരെ നല്‍കുന്നതു കൂടാതെ ഉദ്യോഗാര്‍ത്ഥികളെ സ്വയം തൊഴില്‍ നേടുന്നതിനായും സേവനങ്ങള്‍ നല്‍കുന്നുണ്ട്. അതാത് കാലങ്ങളിലെ മാറ്റത്തിനുസരിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ‍ഡാറ്റബേസുകളില്‍ ഒന്നാണ് എംപ്ലോയ്മെന്റ് വകുപ്പിന്റെത്.

എറണാകുളത്തെ എംപ്ലോയ്‌മെന്റ് ആഫീസുകൾ
നം. ആഫീസ് അഡ്രസ്സ് ഫോൺ
1 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ് എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ് ,സിവിൽ സ്റ്റേഷൻ, കാക്കനാട് .എറണാകുളം പിൻ -682030 0484-2421630
2 റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എറണാകുളം റീജിയണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , കണ്ടതിൽ ബിൽഡിംഗ്, കർഷക റോഡ് , ബെതിന്ദ് സൗത്ത് റെയിൽവേ സ്റ്റേഷൻ, എറണാകുളം , കൊച്ചി -16. 0484 – 2312944
3 സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഫോർ പി എച് , എറണാകുളം സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഫോർ ഫിസിക്കലി ഹാൻഡിക്യാപ്പ്ഡ്, സിവിൽ സ്റ്റേഷൻ, കാക്കനാട് , എറണാകുളം ജില്ല, പിൻ 682030. 0484 2421633
4 കോച്ചിങ് കം ഗൈഡൻസ് സെന്റർ ഫോർ എസ്സി /എസ്ടി, എറണാകുളം 0484 -2312944
5 ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എറണാകുളം ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , എറണാകുളം , സിവിൽ സ്റ്റേഷൻ , കാക്കനാട് , എറണാകുളം ജില്ല 682030. 0484 – 2422458
6 ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആലുവ ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , മിനി സിവിൽ സ്റ്റേഷൻ ആലുവ , എറണാകുളം ജില്ല , പിൻ 683101 0484- 2631240
7 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മൂവാറ്റുപുഴ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , മൂവാറ്റുപുഴ , മിനി സിവിൽ സ്റ്റേഷൻ , മുടവൂർ പി.ഓ.,എറണാകുളം ജില്ല, പിൻ.686673 0485- 2814960
8 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, നോർത്ത് പറവൂർ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് സമീപം , മിനി സിവിൽ സ്റ്റേഷൻ , എറണാകുളം ജില്ല പിൻ . 683513. 0484 2440066
9 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കൊച്ചി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , കൊച്ചി , പുതുവൈപ്പ് , അഴീക്കൽ എറണാകുളം ജില്ല , പിൻ .682001. 0484- 2502453
10 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കുന്നത്തുനാട് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , കുന്നത്തുനാട് , പെരുമ്പാവൂർ ,എറണാകുളം , പിൻ . 683107. 0484- 2594623
11 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കോതമംഗലം ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , കോതമംഗലം , എറണാകുളം , പിൻ.686691 0485- 2826265
12 ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് തൃപ്പൂണിത്തുറ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , തൃപ്പൂണിത്തുറ , മിനി സിവിൽ സ്റ്റേഷൻ , എറണാകുളം 0484 -2785859
13 യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കൊച്ചി 0484-2576756
14 യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കാലടി 0484 2464498