അടക്കുക

കൊച്ചി റിഫൈനറി

പ്രസിദ്ധീകരണ തീയതി : 14/06/2018

കേരളത്തിലെ  ഒരു പൊതു എണ്ണ ശുദ്ധീകരണ ശാലയാണ് കൊച്ചി റിഫൈനറി (കെ.ആർ.).വർഷത്തിൽ 9.5 മില്ല്യൺ ടൺ ഉത്പാദനശേഷി കൈവരിക്കുവാൻ കഴിയും. കൊച്ചി റിഫൈനറീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നതും പിന്നീട് കൊച്ചി റിഫൈനറീസ് ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2006 ൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഏറ്റെടുത്തു.

കൊച്ചി