അടക്കുക

കൊച്ചി സ്മാർട്ട് സിറ്റി

പ്രസിദ്ധീകരണ തീയതി : 14/06/2018

സ്മാർട്ട്സിറ്റി കൊച്ചി കൊച്ചിയിൽ ഒരു ഐ.ടി സ്പെഷ്യൽ ഇക്കണോമിക് സോൺ പ്രവർത്തിക്കുന്നു. ലോകത്താകമാനമുള്ള വിജ്ഞാന-അടിസ്ഥാന വ്യവസായ ടൗൺഷിപ്പുകളുടെ ഒരു വലിയ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള സ്മാർട്ട്സിറ്റി കാഴ്ചപ്പാടിലെ ആദ്യ രണ്ടു പദ്ധതികളിലൊന്നാണ് കൊച്ചി ഇന്ത്യ.2010 ഒക്ടോബറിലാണ് സ്മാർട്ട്സിറ്റി മാൾട്ടയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്.

സ്മാർട്ട് സിറ്റി