അടക്കുക

കോടതികള്‍

കേരള ഹൈക്കോടതി -ഭരണപരമായ സജ്ജീകരണം
പദവി പേര്
രജിസ്ട്രാർ ജനറൽ: ശ്രീ .എൻ .അനിൽകുമാർ
രജിസ്ട്രാർ (സബോർഡിനേറ്റ് ജുഡീഷ്യറി): ശ്രീ.കെ .ഹരിപാൽ
രജിസ്ട്രാർ (വിജിലൻസ്): ശ്രീ .വേണു കരുണാകരൻ
രജിസ്ട്രാർ (നിയമനവും കമ്പ്യൂട്ടർ വൽക്കരണവും ): ശ്രീ .സാബു കെ വർഗീസ്
രജിസ്ട്രാർ (ജുഡീഷ്യറി): ശ്രീമതി .എൻ .ജയശ്രീ
രജിസ്ട്രാർ (ഭരണകൂടം): ശ്രീ. എ. ഷാജഹാൻ
രജിസ്ട്രാർ (ധനകാര്യം): ശ്രീ. മാത്യൂസ് കെ നെല്ലുവേലി
അഡിഷണൽ രജിസ്ട്രാർ (ജനറൽ അഡ്മിനിസ്ട്രേഷൻ): ശ്രീ .എ .വി .പ്രദീപ് കുമാർ
കോടതികൾ – എറണാകുളം
ക്രമ നമ്പർ സ്ഥലം കോടതികൾ
1 നോർത്ത് പറവൂർ
 1. അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് & എം എ സി ടി
 2. പ്രിൻസിപ്പൽ സബ് ജഡ്ജ്
 3. മുൻസിഫ്
 4. അഡിഷണൽ സബ് ജഡ്ജ്
 5. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
 6. അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് (അഡ്ഹോക് )
2 കൊച്ചി
 1. സബ് ജഡ്ജ്
 2. പ്രിൻസിപ്പൽ മുൻസിഫ്
 3. ഫസ്റ്റ് ക്ലാസ് -I ജുഡീഷ്യൽ മജിസ്ട്രേറ്റ്
 4. ഫസ്റ്റ് ക്ലാസ് -II ജുഡീഷ്യൽ മജിസ്ട്രേറ്റ്
 5. അഡിഷണൽ മുൻസിഫ്
3 മൂവാറ്റുപുഴ
 1. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
 2. അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് & എം എ സി ടി
 3. സബ് ജഡ്ജ്
 4. മുൻസിഫ്
4 ആലുവ
 1. ഫസ്റ്റ് ക്ലാസ്-II ജുഡീഷ്യൽ മജിസ്ട്രേറ്റ്
 2. മുൻസിഫ്
 3. ഫസ്റ്റ് ക്ലാസ്-I ജുഡീഷ്യൽ മജിസ്ട്രേറ്റ്
5 പെരുമ്പാവൂർ
 1. എം എ സി ടി
 2. സബ് ജഡ്ജ്
 3. മുൻസിഫ്
 4. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്
6 കോലഞ്ചേരി
 1. മുൻസിഫ് -മജിസ്ട്രേറ്റ്
7 കോതമംഗലം
 1. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്