അടക്കുക

വല്ലാർപാടം ടെർമിനൽ

പ്രസിദ്ധീകരണ തീയതി : 14/06/2018

വല്ലാർപ്പാടം ടെർമിനൽ എന്നറിയപ്പെടുന്ന കൊച്ചി ഇന്റർനാഷണൽ ട്രാൻസ്ഷിപ്പ്മെൻറ് ടെർമിനൽ  പ്രത്യേക സെസ്സിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഒരു ട്രാൻസ്ഷിപ്പ്മെൻറ് ടെർമിനൽ ആണ്. ഇത് കൊച്ചി തുറമുഖത്തിന്റെ ഭാഗമാണ് . ടെർമിനലിന്റെ ആദ്യഭാഗം 2011 ഫെബ്രുവരി 11 ന് കമ്മീഷൻ ചെയ്തു. പ്രതിവർഷം ഒരു ദശലക്ഷം TEU കൾ (20-ഫുട് തുല്യത യൂണിറ്റുകൾ) ചരക്ക് കൈകാര്യം ചെയ്യാൻ ടെർമിനലിന് കഴിയും. ദുബൈ പോർട്ട്സ് വേൾഡ് (ഡി.പി ഡബ്ല്യു.) ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്. കൊച്ചിയിലെ വല്ലാർപാടം ദ്വീപിലാണ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്.

Terminal