അടക്കുക

വാണിജ്യവ്യവസായം

വാണിജ്യവ്യവസായ വകുപ്പിൻറെ പദ്ധതികൾ

 • സംരംഭകത്വ സഹായ പദ്ധതി (ഇ.എസ്.എസ്) – ഉൽപ്പാദന മേഖലയിലുള്ള സൂക്ഷ്മ-ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി. ഈ പദ്ധതി പ്രകാരം സംരംഭകർക്ക്‌ 30 ലക്ഷം രൂപവരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്.
 • പി. എം. ഇ. ജി. പി. – തൊഴിൽ രഹിതർക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് പ്രധാനമന്ത്രി തൊഴിൽ സൃഷ്‌ടി പദ്ധതി. തൊഴിലും ഉൽപ്പാദനവും വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഈ പദ്ധതി, വ്യവസായ വകുപ്പിനൊപ്പം ഖാദി ബോർഡ്, ഖാദി കമ്മീഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളും നടപ്പിലാക്കിവരുന്നു.

ഈ വകുപ്പ് വ്യവസായസംരംഭകർക്ക് നൽകിവരുന്ന സഹായങ്ങളും മറ്റു സേവനങ്ങളും

 • വിപണന സഹായങ്ങൾ
 • സൂക്ഷ്‌മ-ചെറുകിട വ്യവസായ ക്ലസ്റ്റർ വികസന പദ്ധതി
 • സംരംഭകത്വ പരിശീലനം
 • പ്രോജക്ട് റിപ്പോർട്ട് തയ്യറാക്കൽ
 • വ്യവസായ പ്ലോട്ട്, ഷെഡ്
 • ഏകജാലക ക്ലിയറൻസ് ബോർഡ് / ഗ്രീൻ ചാനൽ കൗണ്ടർ (ജി.സി.സി)
 • സംരംഭക ഗൈഡൻസ് സെൽ
 • സംരംഭകത്വ വികസന ക്ലബ്ബുകൾ
 • ഫെസിലിറ്റേഷൻ കൗൺസിൽ
 • വ്യവസായകേരളം മാസിക
 • കോമൺ ഫെസിലിറ്റി സർവീസ് സെൻറെർ (സി.എഫ്.എസ്.സി – ചങ്ങനാശ്ശേരിയിലും മഞ്ചേരിയിലും)
 • വെബ്സൈറ്റ് :- www.keralaindustry.org
 • വ്യാപാരമേളകൾ, ബിസിനസ് ഇൻകുബേഷൻ, മികച്ച വ്യവസായികൾക്കുള്ള സംസ്ഥാന-ജില്ലാ അവാർഡുകൾ.

കൈത്തറി പദ്ധതികൾ

 • സർക്കാർ ഓഹരി പങ്കാളിത്തം
 • അംശധാന സമ്പാദ്യ പദ്ധതി
 • വരുമാന സഹായ പദ്ധതി
 • പ്രചോദന പരിപാടി
 • നെയ്ത്തു പരിശീലന ഗ്രാൻറ്
 • വർക്ക് ഷെഡ് നവീകരണം
 • സാങ്കേതിക മികവ് ഉയർത്തൽ
 • സർക്കാർ റിബേറ്റ്
 • കൈത്തറി അനുബന്ധ ഉപകരണം
 • കൈത്തറി/യന്ത്രതറി സ്വയം തൊഴിൽ പദ്ധതി
 • എംജി.ബ.ബി ഗ്രൂപ്പ് ഇൻഷുറൻസ്
 • കരകൗശല തൊഴിലാളി പെൻഷൻ
 • കരകൗശല അവാർഡ്

ആഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും

ജില്ലാ ആഫീസ് – എറണാകുളം

ജില്ലാ വ്യവസായ കേന്ദ്രം
കുന്നുംപുറം – സിവിൽ സ്റ്റേഷൻ റോഡ്, വാഴക്കാല, കാക്കനാട്
ഫോൺ : 0484 242 1461

വെബ്സൈറ്റുകൾ :
www.dic.kerala.gov.in
www.keralaindustry.org