അടക്കുക

റവന്യൂ വകുപ്പ്

ജനങ്ങളുമായി വളെര അടുത്ത ബന്ധം പുലര്ത്തുന്ന വകുപ്പാണ് റവന്യു വകുപ്പ്. ഓരോ പൗരനും വിവധ ആവശ്യങ്ങള്ക്കാ്യി നിരന്തരം റവന്യു ഓഫീസുകളെ സമീപിക്കാറുണ്ട്. കേരള സര്ക്കാാറിന്റെ റവന്യു വകുപ്പിന് കീഴില്‍ പ്രവര്ത്തി്ക്കുന്ന ലാന്റ് റവന്യു കമ്മീഷണറുടെ നേതൃത്ത്വത്തില്‍ ജില്ലാ റവന്യു ഭരണം നടത്തുന്നത് ജില്ലാ റവന്യു, ഓഫീസര്‍ അഥവാ ജില്ലാ കളക്ടറാണ്. 124 വില്ലേജുകള്‍, 7 താലൂക്കുകള്‍, 2 റവന്യു ‍‍ഡിവിഷനുകള്‍, ജില്ലാ റവന്യു ഓഫീസ് എന്നിവയുടെ ഭരണം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറെ സഹായിക്കുന്നത് ഡെപ്യൂട്ടി കളക്ടമാര്‍, ഹുസൂര്‍ ശിരസ്തദാര്‍, സീനിയര്‍ സൂപ്രണ്ട്മാര്‍, റവന്യു ഡിവിഷണല്‍ ഓഫീസര്മാര്‍, തഹസില്ദാിര്മാര്‍ / അഡീഷണല്‍ തഹസില്ദാ്ര്മാര്‍, ഡെപ്യൂട്ടി തഹസില്ദാിര്മാര്‍ / ജൂനിയര്‍ സൂപ്രണ്ട്മാര്‍, വില്ലേജ് ഓഫീസര്മാര്‍ എന്നിവരുമുണ്ട്. കേരള ഭൂ പരിഷ്ക്കരണ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതിനായി ഓരോ താലൂക്കുകള്ക്കാനയി ഡെപ്യൂട്ടി കളക്ടമാരും ജില്ലയുടെ വികസന പ്രവര്ത്താനങ്ങള്‍, ക്ഷേമ പ്രവര്ത്ത്നങ്ങള്‍ എന്നിവ നടത്തുന്നതിനായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍, ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസര്‍ എന്നിവരും നിയമ സഹായത്തിനായി ജില്ലാ നിയമ ഓഫീസറും സാമ്പത്തിക കാര്യങ്ങളില്‍ സഹായത്തിനായി ഫിനാന്സ്ല ഓഫീസറും ജില്ലാ കളക്ടറെ സഹായിക്കുന്നു.

ജില്ലാ കളക്ടറുടെയും സഹ ഉദ്യോഗസ്ഥരുടെയും ചുമതലകള്‍ ചുവടെ ചേര്ക്കുന്നു :-

 • ഭൂ നികുതി, തോട്ട നികുതി, കേരള കെട്ടിട നികുതി, വെളളക്കരം എന്നിവ പിരിക്കല്‍, റവന്യു റിക്കവറി വസൂലാക്കല്‍.
 • വിവധ ആവശ്യങ്ങള്ക്കുളള സര്ട്ടിഫിക്കറ്റുകള്‍ നല്ക്കല്‍.
 • റവന്യു റിക്കാര്ഡുകകളുടെ നാളതീകരണവും സംരക്ഷണവും, സര്ക്കാര്‍ ഭൂമി സംരക്ഷണം.
 • വിവധ ആവശ്യങ്ങള്ക്കായുളള ഭൂമി പതിവ്, പൊതു ആവശ്യങ്ങള്ക്കാ യി ഭൂമി ഏറ്റെടുക്കല്‍.
 • ക്ഷേമ പദ്ധതികള്‍ നടപ്പലാക്കല്‍, വിവിധ പെന്ഷ്നുകള്‍ നല്ക‍ല്‍.
 • പുഴ മണ്ണല്‍, ധാതു ലവണങ്ങള്‍ എന്നിവയുടെ സംരക്ഷണവും വിതരണവും.
 • ആയുധങ്ങള്‍, സ്ഫോടക വസ്തുകള്‍ എന്നിവയക്ക് ലൈയ്സന്സ് നല്ക്കല്‍,
 • പാര്ല്മെന്റ് സമാജികരടെ ആസ്തി വികസന നിധി, നിയമ സഭാ സമാജികരടെ പ്രദേശിക വികസന നിധി, സര്ക്കാസര്‍ പുറപ്പെടുവിക്കുന്ന മറ്റു വികസന പദ്ധതികള്‍ എന്നിവ നടപ്പാക്കല്‍.
 • പൊതുജന പരാതി പരിഹാരം, വോട്ടര്‍ പട്ടിക പുതുക്ക‍ല്‍.
 • പാര്ലമെന്റ്, നിയമ സഭാ, തദ്ദേശ നിയമ നിര്മ്മാണ സഭകള്‍ എന്നിവടക്കള്ക്കു ളള തെരഞ്ഞടുപ്പു നടത്തല്‍, കാനേഷുമാരി നടത്തല്‍.
 • ജില്ലാ, താലൂക്ക്, വില്ലേജ് എന്നിവടങ്ങളില്‍ ആവശ്യമായ സന്ദര്ഭ ങ്ങളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെ കര്ത്തവ്യങ്ങള്‍ നടപ്പലാക്കല്‍ എന്നിവയാണ്.

കളക്ടറേറ്റ് ഫോണ്‍ നമ്പറുകള്‍