അടക്കുക

ജില്ലയിലെ മുൻ കളക്ടർമാർ

കളക്ടർമാർ
നം. പേര് മുതൽ വരെ
1 ശ്രീ .എം .കെ ദേവസ്സി ഐ എ എസ് ഏപ്രിൽ 1958 ഫെബ്രു. 1959
2 ശ്രീ .എം എം വർക്കി ഐ എ എസ് മാർച്ച് 1959 മെയ് 1960
3 ശ്രീ .എസ് അനന്തകൃഷ്ണൻ ഐ എ എസ് മെയ് 1960 ഡിസം. 1960
4 ശ്രീ .വി ജി സിറിയക് ഐ എ എസ് ഡിസം. 1960 മെയ് 1961
5 ശ്രീ .പി പി ഗോപാലൻ നായർ ഐ എ എസ് മെയ് 1961 മെയ് 1965
6 ശ്രീ .കെ രാമുണ്ണി മേനോൻ ഐ എ എസ് മെയ് 1965 മെയ് 1967
7 ശ്രീ .എസ് നാരായണ സ്വാമി ഐ എ എസ് മെയ് 1967 ഏപ്രിൽ 1969
8 ശ്രീ .എസ് കൃഷ്ണ കുമാർ ഐ എ എസ് ഏപ്രിൽ 1969 ഒക്ടോ. 1973
9 ശ്രീ .അനിൽ കുമാർ ഐ എ എസ് നവം. 1973 ഫെബ്രു. 1975
10 ശ്രീ .കെ ഉപ്പിലിയപ്പൻ ഐ എ എസ് ഫെബ്രു. 1975 ഡിസം. 1976
11 ശ്രീ .ആർ ബി പഥക് ഐ എ എസ് ഡിസം.1976 ജൂലൈ 1977
12 ശ്രീ . എം സ് ജോസഫ് ഐ എ എസ് ജൂലൈ 1977 ഡിസം. 1978
13 ശ്രീ .ഫിലിപ്പോസ് തോമസ് ഐ എ എസ് ഡിസം. 1978 ജൂൺ 1981
14 ശ്രീ .കെ ആർ രാജൻ ഐ എ എസ് 10.06.1981 03.02.1982
15 ശ്രീ .എം എ കോശി ഐ എ എസ് 04.02.1982 30.06.1982
16 ശ്രീ .പി ജെ തോമസ് ഐ എ എസ് 01.07.1982 24.04.1984
17 ശ്രീ .എം പി ജോസഫ് ഐ എ എസ് 26.04.1984 19.05.1986
18 ശ്രീ .വി രാജഗോപാലൻ ഐ എ എസ് 20.05.1986 17.07.1987
19 ശ്രീ .കെ ആർ രാജൻ ഐ എ എസ് 27.07.1987 02.09.1991
20 ശ്രീ .വി. ജെ കുര്യൻ ഐ എ എസ് 02.09.1991 14.06.1993
21 ഡോക്ടർ . തോമസ് മാത്യു ഐ എ എസ് 14.06.1993 26.06.1995
22 ഡോക്ടർ . കെ എം അബ്രാഹം ഐ എ എസ് 26.06.1995 31.08.1996
23 ശ്രീ . വി പി ജോയി ഐ എ എസ് 31.08.1996 06.04.1999
24 ശ്രീ . കെ ആർ വിശ്വംബരൻ ഐ എ എസ് 06.04.1999 08.06.2001
25 ശ്രീ . ഗ്യാനേഷ് കുമാർ ഐ എ എസ് 08.06.2001 16.07.2004
26 ശ്രീ . എ പി എം മൊഹമ്മദ് ഹനീഷ് ഐ എ എസ് 16.07.2004 23.04.2008
27 ഡോക്ടർ.(ശ്രീമതി.) എം .ബീന ഐ എ എസ് 23.04.2008 17.02.2011
28 ശ്രീ .പി ഐ ഷെയ്ഖ് പരീദ് ഐ എ എസ് 17.02.2011 14-02-2014
29 ശ്രീ .എം പി രാജമാണിക്യം ഐ എ എസ് 14.02.2014 10-08-2016
30 ശ്രീ . കെ മൊഹമ്മദ് വൈ സഫിറുള്ള ഐ എ എസ് 10-08-2016 20-06-2019
31 ശ്രീ.സുഹാസ് സ് ഐ എ എസ് 20-06-2019 12-07-2021
32 ശ്രീ.ജാഫർ മാലിക് ഐ എ എസ് 12-07-2021 27-07-2022
33 ഡോക്ടർ.(ശ്രീമതി.) രേണു രാജ് 27-07-2022 08-03-2023
34
ശ്രീ.എൻ എസ് കെ ഉമേഷ് ഐ എ എസ്*
09-03-2023 നിലവിൽ