ജില്ലയെ കുറിച്ച്
എറണാകുളം – വികസന -സംരക്ഷങ്ങൾക്കൊരു മാതൃക
വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിന്റെയും അന്താരാഷ്ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിന്റെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനവും ലോകഗതിക്കനുസരിച്ച് സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരള സമൂഹത്തിന്റെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.
- C5-103/21 – ഏലൂക്കര – ഉളിയന്നൂർ പാലം അപ്രോച്ച് റോഡ് എലൂക്കര – ഉളിയന്നൂർ പാലം & അപ്രോച്ച് റോഡ്. വിദഗ്ധ സമിതി റിപ്പോർട്ട് ഉചിതമായ സർക്കാർ അംഗീകരിച്ചു
- C5-103/21 – ഏലൂക്കര – ഉളിയന്നൂർ പാലം അപ്രോച്ച് റോഡ് വിദഗ്ധ സമിതി റിപ്പോർട്ട്
- 18-06-2022 ന് എറണാകുളം ജില്ലാ കളക്ടറേറ്റിൽ നടന്ന ഡിഎൽഎംസി യോഗത്തിന്റെ മിനിറ്റ്സ്
- C5-2977/19എംസി റോഡ് വിപുലീകരണം – ഫോം19 പ്രസിദ്ധീകരണം – തിരുത്തൽ
- C5-2977/2019/DCEKM എംസി റോഡ് വിപുലീകരണം – ഫോം19 പ്രസിദ്ധീകരണം

പൊതു സേവനങ്ങൾ
സേവനങ്ങള്‍
സംഭവങ്ങള്‍
ഇവന്റ് ഇല്ല
പെട്ടെന്ന് നോക്കാവുന്ന ലിങ്കുകള്‍
-
പൌരന്മാര്ക്കുള്ള സഹായ കേന്ദ്രം-
155300 -
ബാലസുരക്ഷാ സഹായനമ്പര്‍ -
1098 -
സ്ത്രീസുരക്ഷാ സഹായനമ്പര്‍ -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
റസ്ക്ക്യൂ കമ്മിഷണര്‍ - 1070
-
ആംബുലന്‍സ്-
102, 108