അടക്കുക

ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ ജൂൺ 25 നു നടന്ന സിറ്റി ഗ്യാസ് വിതരണം സംബന്ധിച്ച് നിക്ഷേപകർക്കിടയിൽ അവബോധം സൃഷ്ടിക്കാനുള്ള റോഡ് ഷോയിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു .

തുടക്കം : 25/06/2018 അവസാനം : 25/06/2018

വേദി : ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ ,ബോൾഗാട്ടി