അടക്കുക

ലൈഫ്

സമ്പൂർണ പാർപ്പിട പദ്ധതി
സംസ്ഥാന ആസൂത്രണ ബോർഡിൻറെ കണക്ക് പ്രകാരം കേരളത്തിൽ ഏകദേശം 4 .32
ലക്ഷം ഭവനരഹിത കുടുംബങ്ങളുണ്ട് .ഇതിൽ തന്നെ 1 .58 ലക്ഷം പേർ ഭൂരഹിതരാണ്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഭൂരഹിതർക്കും വീട് വെച്ചു കൊടുക്കാനും തൊഴിൽ ചെയ്ത ഉപജീവനം നിര്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ദൗത്യമാണ് ലൈഫ് മിഷൻ .