അടക്കുക

റെവന്യൂ ബില്ലുകൾ അടയ്ക്കാൻ

ഭൂരേഖയുടെ ഓൺലൈൻ പോക്കുവരവും പരിപാലനവും ഉദ്ദേശിച്ചുള്ള വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് ReLIS ( റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം – റിലിസ്). ദേശീയഭൂരേഖ ആധുനികീകരണ പദ്ധതിയുടെ (NLRMP – നാഷണൽ ലാൻഡ് റെക്കോർഡ്സ് മോഡ്ഡണൈസേഷൻ പ്രോഗ്രാം) ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി റവന്യൂ രജിസ്ട്രേഷൻ സംവിധാനങ്ങളുടെ സംയോജിതമായപ്രവർത്തനം ലക്ഷ്യമിടുന്നു. സ്വത്തുതർക്കം ഇല്ലാതാക്കുക, ഭൂരേഖാപരിപാലനസമ്പ്രദായത്തിലെ സുതാര്യത ഉറപ്പുവരുത്തുക എന്നിവയിലൂടെ രാജ്യത്തെ ഭൂസ്വത്തുകളുടെ ഉടമസ്ഥാവകാശം കൃത്യവും സമഗ്രവുമാക്കുകയാണ് ReLIS (റിലിസ്) വിഭാവനം ചെയ്യുന്നത്.

സന്ദർശിക്കുക: http://revenue.kerala.gov.in/

റവന്യൂ വകുപ്പ്, കേരള സർക്കാർ.

സിവിൽ സ്റ്റേഷൻ ഒന്നാം നില കാക്കനാട് ,എറണാകുളം -682030
സ്ഥലം : കളക്ടറേറ്റ്, കാക്കനാട്, എറണാകുളം | നഗരം : എറണാകുളം | പിന്‍ കോഡ് : 682030
ഫോണ്‍ : 04842422232