അടക്കുക

വിവിധ സെർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാൻ

പൊതു സേവന കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് ഗവൺമെന്റ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ‘ഇ-ഡിസ്ട്രിക്ട് ’ പദ്ധതി. വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏതെങ്കിലും CSC യിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ചില സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും ലഭിക്കും

സന്ദർശിക്കുക: https://edistrict.kerala.gov.in/

ഇ ഡിസ്ട്രിക്ട് പദ്ധതി

സിവിൽ സ്റ്റേഷൻ ഒന്നാം നില കാക്കനാട് ,എറണാകുളം -682030
സ്ഥലം : കളക്ടറേറ്റ്, കാക്കനാട്, എറണാകുളം | നഗരം : എറണാകുളം | പിന്‍ കോഡ് : 682030
ഫോണ്‍ : 04842422232