അടക്കുക

ഭൂതത്താൻകെട്ട്

ദിശ

ബോട്ടിംഗ് സൗകര്യങ്ങൾ ഉള്ള മനോഹരമായ ഡാം സൈറ്റ് വിശാലമായ കന്യക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് സലിം അലി പക്ഷി സങ്കേതത്തിനടുത്തുള്ള പ്രശസ്തമായ വിനോദ കേന്ദ്രമാണ്.

  • ഭൂതത്താൻകെട്ട്
  • ഭൂതത്താൻകെട്ട്
  • ഭൂതത്താൻകെട്ട്
  • ഭൂതത്താൻകെട്ട് .
  • ഭൂതത്താൻകെട്ട്,
  • ഭൂതത്താൻ

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

സമീപസ്ഥ വിമാനത്താവളം: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 42.2 കി. മീ.

ട്രെയിന്‍ മാര്‍ഗ്ഗം

സമീപ റെയിൽവെ സ്റ്റേഷൻ: എറണാകുളം ജങ്ഷൻ സ്റ്റേഷൻ, ഏകദേശം 60.9 കി. മീ.

റോഡ്‌ മാര്‍ഗ്ഗം

ആലുവ - മൂന്നാർ റോഡ് വഴി 1 മണിക്കൂർ 57 മിനിറ്റ് (62.8 കി. മീ.)