ജില്ലയെ കുറിച്ച്
എറണാകുളം – വികസന -സംരക്ഷങ്ങൾക്കൊരു മാതൃക
വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിന്റെയും അന്താരാഷ്ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിന്റെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനവും ലോകഗതിക്കനുസരിച്ച് സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരള സമൂഹത്തിന്റെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.
- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ്- സെസ്സ് മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് 19(1) ഗസറ്റ് തിരുത്തൽ വിജ്ഞാപനം
- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ്- ചിറ്റേത്തുകാര മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് 19(1) ഗസറ്റ് തിരുത്തൽ വിജ്ഞാപനം
- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ്- കിൻഫ്ര മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് -19(1) ഗസറ്റ് വിജ്ഞാപനം
- എൽ.എ – അത്താണി-വെടിമറ പുത്തൻതോട് മുതൽ ചുങ്കം വളവ് വരെ വീതി കൂട്ടുന്നതിനായി സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം – കരട് രേഖ
- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ് – IURWTS – ഇടപ്പള്ളി കനാൽ – 11(1 ) വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള തിയതി ദീർഘിപ്പിച്ച് ഉത്തരവായത് – സംബദ്ധിച്ച്
പൊതു സേവനങ്ങൾ
സംഭവങ്ങള്‍
ഇവന്റ് ഇല്ല
പെട്ടെന്ന് നോക്കാവുന്ന ലിങ്കുകള്‍
-
പൌരന്മാര്ക്കുള്ള സഹായ കേന്ദ്രം-
155300 -
ബാലസുരക്ഷാ സഹായനമ്പര്‍ -
1098 -
സ്ത്രീസുരക്ഷാ സഹായനമ്പര്‍ -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
റസ്ക്ക്യൂ കമ്മിഷണര്‍ - 1070
-
ആംബുലന്‍സ്-
102, 108