ജില്ലയെ കുറിച്ച്
എറണാകുളം – വികസന -സംരക്ഷങ്ങൾക്കൊരു മാതൃക
വടക്ക് തൃശ്ശൂർ ജില്ലയോടും തെക്ക് ആലപ്പുഴ – കോട്ടയം ജില്ലകളോടും പടിഞ്ഞാറ് ലക്ഷദ്വീപിനോടും അതിർത്തി പങ്കിടുന്ന എറണാകുളം സുദീർഘമായൊരു പൈതൃകത്തിന്റെയും അന്താരാഷ്ട്രപ്പെരുമയുള്ള വ്യവസായ – വാണിജ്യ വികസനത്തിന്റെയും അത്ഭുതകരമായ ഒത്തുചേരലാണ്. പുറംനാട്ടുകാർക്ക് എറണാകുളമെന്നാൽ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ ഹൃദയഭാഗമാണ്. ജനനിബിഡമായ എറണാകുളം ജില്ല സാക്ഷരതയിലും വാണിജ്യ – വ്യവസായങ്ങളിലും കേരളം ആർജിച്ച നേട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. എന്തും ഉൾക്കൊള്ളുന്ന ഒരു സാംസ്ക്കാരിക കാലാവസ്ഥയും താരതമ്യേന ഉയർന്ന പ്രതിശീർഷ വരുമാനവും ലോകഗതിക്കനുസരിച്ച് സ്വയം സന്നദ്ധമായ ജനപദവും ചേരുമ്പോൾ എറണാകുളം ഇന്ന് കേരള സമൂഹത്തിന്റെ ഏറ്റവും ആധുനികമായ ഒരു കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു.
- പൊന്നുംവില- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ് ഫേസ് 2 – ജെ എൽ എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള മെട്രോ സ്റ്റേഷനുകൾക്കായുള്ള സ്ഥലം ഏറ്റെടുക്കൽ -പാലാരിവട്ടo ബെപാസ്സ് മെട്രോ സ്റ്റേഷൻ – 19 (1) പ്രഖ്യാപനം – പരസ്യപ്പെടുത്തി സാക്ഷ്യപത്രം നൽകുന്നത് – സംബദ്ധിച്
- മുവാറ്റുപുഴ മുറിക്കൽ ബൈപാസ്സ് തിരുത്തൽ വിഞ്ജാപനം
- ഫുൾ ടൈം മീനിയൽ തസ്തികയിലേക് സ്ഥാനക്കയറ്റത്തിന് സമ്മതമായിട്ടുള്ള യോഗ്യരായ പാർട്ട് ടൈം കണ്ടിജൻറ് ജീവനക്കാരുടെ അന്തിമ മുൻഗണന പട്ടിക
- കൊച്ചി മെട്രോ റെയിൽ പ്രൊജക്റ്റ് – IURWTS പദ്ധതി – തേവര വെറ്റ് വെൽ പമ്പിംഗ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് – 4(1) ഗസറ്റ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത് – സംബന്ധിച്ച്
- കൊച്ചി മെട്രോ പൊന്നുംവില വിഭാഗം – ജെ എൽ എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജംഗ്ഷൻ വരെയുള്ള റോഡ് വികസനം – ഭൂമി ഏറ്റെടുക്കൽ പ്രഖ്യാപനം സമയപരിധി ദീർഘിപ്പിച് ഉത്തരവാകുന്നത് സംബന്ധിച്ച്
പൊതു സേവനങ്ങൾ
സംഭവങ്ങള്‍
ഇവന്റ് ഇല്ല
പെട്ടെന്ന് നോക്കാവുന്ന ലിങ്കുകള്‍
-
പൌരന്മാര്ക്കുള്ള സഹായ കേന്ദ്രം-
155300 -
ബാലസുരക്ഷാ സഹായനമ്പര്‍ -
1098 -
സ്ത്രീസുരക്ഷാ സഹായനമ്പര്‍ -
1091 -
ക്രൈം സ്റ്റോപ്പർ -
1090 -
റസ്ക്ക്യൂ കമ്മിഷണര്‍ - 1070
-
ആംബുലന്‍സ്-
102, 108